22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

Kerala

ബസിൽ യാത്ര ചെയ്യവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും പിഴയും

പട്ടാമ്പി: ബസിൽ യാത്ര ചെയ്യവേ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുക്കാലി കള്ളമല പത്തായ പുരയ്ക്കൽ...

കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവി വിനോദ സഞ്ചാരം പുനരാരംഭിച്ചു

ഗവി: കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവി വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്ന് സഞ്ചാരികൾക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അരണ മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് താൽക്കാലിക...

കൊച്ചിലെ ലഹരിമരുന്ന് വേട്ട: തുടരന്വേഷണത്തിന് കോസ്റ്റൽ പോലീസ്

കൊച്ചി: കൊച്ചിയിൽ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റൽ പോലീസ്. കൊച്ചിയിലെ പുറംകടലിൽ പിടിയിലായ പ്രതികളേയും ഹെറോയിനും എൻ.സി.ബി കോസ്റ്റൽ പോലീസിന് കൈമാറി. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ ആറ് പേരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ...

ഓര്‍ത്തഡോക്സ് സഭ മെറിറ്റ് ഈവനിംഗ് ഒക്‌ടോബര്‍ 13-ന് പരുമലയില്‍

കോട്ടയം: പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും, വിവിധ അവാര്‍ഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെറിറ്റ് ഈവനിംഗ് നടത്തും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള...

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി, അപകടം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ദാരുണമെന്ന് മന്ത്രി വി ശിവൻകുട്ടി. വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസ്സിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സി വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്,...

Popular

Subscribe