23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Kerala

വലിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ ശക്തമാക്കുന്ന രീതി മോട്ടോർ വാഹന വകുപ്പ് മാറ്റണം: വി.ഡി സതീശൻ

കൊച്ചി: വിനോദയാത്രകളുടെ സീസൺ ആയതിനാൽ ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് കർശന പരിശോധനകൾ നടത്തണമെന്ന് വി.ഡി സതീശൻ. തന്റെ ഫേസ്ബുക്ക് പേജില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിയിൽ...

യാത്രകൾക്ക് വാഹനം ബുക്ക് ചെയ്യുമ്പോൾ ഇനി RTO യുമായി ബന്ധപ്പെടണം: ആന്റണി രാജു

തിരുവനന്തപുരം: യാത്രകൾക്ക് വാഹനം ബുക്ക് ചെയ്യുമ്പോൾ RTO യുമായി ബന്ധപ്പെടണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവറുടെ പശ്ചാത്തലം പരിശോധിച്ച് RTO റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. വടക്കഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിനോദയാത്ര...

ഇനി ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും പാടില്ല’; ഹൈക്കോടതി

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇന്ന് മുതൽ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റും നിരോധിത എയർഹോണും ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. ഫ്ലാഷ് ലൈറ്റും നിരോധിത...

873 ഉദ്യോഗസ്ഥര്‍ക്ക് PFI ബന്ധമുണ്ടെന്ന് DGPയ്ക്ക് NIA റിപ്പോര്‍ട്ട് നൽകിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്

സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഡിജിപിയ്ക്ക് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള 873 പോലീസ്...

ഹർത്താൽ അക്രമത്തിൽ PFI പ്രവർത്തകർക്ക് സഹായം ചെയ്‌ത പൊലീസുകാരന് സസ്പെൻഷൻ

എറണാകുളം: ഹര്‍ത്താൽ അക്രമത്തിൽ‌ പോപ്പുലർ‌ ഫ്രണ്ട് പ്രവർത്തകർക്ക് സഹായം ചെയ്ത് നല്‍‌കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കാലടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സിയാദിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. നിരോധനത്തിന് മുമ്പ്...

Popular

Subscribe