സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിഷയം പരിഗണിക്കുക.
തെരുവുനായക്കളുടെ...
ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക.
മരണം ഉണ്ടാവാന്‍...
‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തിനു കെ.ടി.ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അഡീഷനല്‍ മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജലീലിനെതിരെ കേരളത്തില്‍ കേസ് നിലവിലുണ്ടെന്നും കോടതി നിര്‍ദേശിക്കുകയാണെങ്കില്‍ പുതിയ എഫ്‌ഐആര്‍...
വഞ്ചിയൂര്‍ ചിറക്കുളത്ത് നായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ . വളര്‍ത്തു നായ്ക്കളടക്കം പത്തോളം നായ്ക്കളാണ് ഇത്തരത്തില്‍ ചത്തത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി നായകള്‍ക്ക് ഒരാള്‍ ഭക്ഷണം കൊടുക്കുന്ന...
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് മുതല്‍ പൊളിച്ച് നീക്കും. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ...