24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

Kerala

കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി കോടതിയില്‍

കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി കോടതിയില്‍. വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയെയാണ് ഷാജി സമീപിച്ചത്. എന്നാല്‍...

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സിപിഐ തീരുമാനം

സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സിപിഐ തീരുമാനം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതിലൂടെ ഊഹാപോഹങ്ങളും വ്യാഖ്യാനങ്ങളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. എന്നാല്‍ സംഘടന കാര്യങ്ങളെപ്പറ്റിയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് പരസ്യമാക്കില്ല. റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ട്...

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 55 ദിവസം കടന്നു

https://youtube.com/watch?v=4UT9Xw8yX-c&feature=share   തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 55 ദിവസം കടന്നു. ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയിയുടെ നിലപാട്. സമരത്തിന് ശക്തി കൂട്ടാൻ...

ചെട്ടികുളങ്ങര കൈതവടക്ക് താന്നി വർഷങ്ങളായി തകർന്ന നിലയിൽ

Ajith. Kyamkulam കായംകുളം. ചെട്ടികുളങ്ങര കൈതവടക്ക് താന്നി വർഷങ്ങളായി തകർന്ന നിലയിൽ. പെട്രോൾ സ്കൂളിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികൾ നടന്നു പോവുകയും സൈക്കിളിലും മറ്റു വാഹനങ്ങളുമായി ദിനംപ്രതി 100 കണക്കിന് ആളുകൾ ഉപയോഗിക്കുന്നതും. സ്കൂളിലേക്കും സ്കൂളിന്റെ...

മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിലായി

തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം...

Popular

Subscribe