തൃശൂര്‍: ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ചിറങ്ങിയ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 100ലധികം സീറ്റുകളില്‍ യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍ ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍.ഡി.എഫിന് കാലിടറി. എ.കെ. ശശീന്ദ്രന്‍, വീണ ജോര്‍ജ് തുടങ്ങിയ മന്ത്രിമാരടക്കം പരാജയപ്പെട്ട...