26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Kerala

കണ്ണൂരിൽ ഓടുന്ന ട്രെയിനിനടിയിൽപ്പെട്ട് ചായക്കച്ചവടക്കാരൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: ഓടുന്ന ട്രെയിനിനടിയിൽപ്പെട്ട ചായക്കച്ചവടക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ മുന്നോട്ട് നീങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ നിന്ന് ചായക്കച്ചവടക്കാരൻ...

കൊല്ലത്ത് കോളേജ് വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടന്ന സംഭവം: രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് ആയൂരിൽ കോളജ് വിദ്യാർഥി സംഘത്തിന് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ രണ്ട് പ്രതികളെ പിടികൂടി പോലീസ്. ആയൂർ സ്വദേശികളായ അൻവർ...

കുറഞ്ഞ പലിശ നിരക്കിൽ ഉയർന്ന വായ്പ നേടാം, ഓൺലൈൻ വായ്പ തട്ടിപ്പിന് ഇരയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

കോട്ടയം: ഓൺലൈനായി വായ്പ വാഗ്ദാനം ചെയ്തത് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികൾ പോലീസിന്റെ വലയിൽ. 2 ലക്ഷം രൂപയാണ് വീട്ടമ്മയിൽ...

കാണാതായ കുട്ടികൾ മരിച്ചത് തേൻ ശേഖരിക്കുന്നതിനിടെയെന്ന് പ്രാഥമിക നി​ഗമനം, പോസ്റ്റുമോർട്ടം ഇന്ന്

തൃശൂർ: വെള്ളിക്കുളങ്ങരയിൽ രണ്ടു കുട്ടികൾ മരിച്ചത് തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്നും വീണെന്ന് പ്രാഥമിക നി​ഗമനം. ശാസ്താംപൂവം ആദിവാസി കോളനിയിലെ കാടൻ വീട്ടിൽ സുബ്രന്റെ...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്നു, 6 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽ കനത്തതോടെ താപനില വീണ്ടും മുകളിലേക്ക്. ഇന്ന് ആറ് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർഗോഡ്...

Popular

Subscribe