26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Kerala

‘രാഹുല്‍ ടിവിയിലിരുന്ന് നേതാവായ ആളാണ്’: തന്റെ പിതൃത്വം ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് മറുപടി നല്‍കി പത്മജ

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടി നല്‍കി പത്മജ വേണുഗോപാല്‍. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തു പാർട്ടി അംഗത്വം സ്വീകരിച്ചശേഷം മാധ്യമങ്ങളുടെ...

ടിഎൻ പ്രതാപൻ തോൽക്കുമെന്ന് പാർട്ടിക്കുള്ളിൽ തന്നെ ഭയം, വീഡിയോ പ്രചരിക്കുന്നു, സുരേഷ്‌ഗോപിയെ നേരിടാൻ കെ മുരളീധരൻ തൃശൂരിൽ

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ മകൾ പദ്മജ വേണുഗോപാലിന്‍റെ ബി ജെ പി പ്രവേശത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ വമ്പൻ സർപ്രൈസ്...

ആന്റണിയുടെ മകന് പിന്നാലെ ലീഡറുടെ മകളും പാർട്ടി ഉപേക്ഷിക്കുമ്പോൾ : കോൺഗ്രസിൽ ഇനി ബാക്കി ചാണ്ടി ഉമ്മൻ?

പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് പാർട്ടി കടന്നു പോകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്കും ബി.ജെ.പിയിലേക്കുള്ള ചേക്കേറലിന്റെയും തുടർച്ചയാണ് കേരളത്തിലും കണ്ടു വരുന്നത്. കോൺഗ്രസിന്റെ...

സുധാകരൻ പോവുമെന്ന് പറഞ്ഞു, പത്മജ ചെയ്തു കാണിച്ചു, വിലയ്ക്ക് വാങ്ങാൻ കഴിയാത്തവരെ വേണം ഡല്‍ഹിയിലേക്ക് അയക്കാൻ: എം എ ബേബി

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നതിൽ പരിഹസിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ബിജെപിയിലേക്ക് പോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ...

പത്മജയുമായി ഇനി ബന്ധമില്ല, ബിജെപിക്ക് അവരെക്കൊണ്ട് കാല്‍ക്കാശിന്‍റെ ഗുണമില്ല: വികാരാധീനനായി മുരളീധരൻ

പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ വികാരാധീനനായി സഹോദരൻ കെ മുരളീധരൻ എംപി. പത്മജയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് കെമുരളീധരന്‍ പറഞ്ഞു. വര്‍ഗീയശക്തിയുടെ കൂടെ പോയതിന്...

Popular

Subscribe