16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

Kerala

36 കാരിയായ ഇസ്രയേൽ സ്വദേശിനി സ്വത്‍വ സ്വയം കുത്തിയിട്ട് ബാക്കി കുത്താൻ 75 കാരനായ ഭർത്താവിനോട് ആവശ്യപ്പെട്ടെന്ന് മൊഴി

കൊല്ലം: കൊല്ലത്ത് ഇസ്രയേൽ സ്വദേശിനിയായ യുവതിയെ മലയാളിയായ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. കൊട്ടിയത്തിന് സമീപമുള്ള ഡീസന്റ് മുക്കിൽ കഴിഞ്ഞ ദിവസമാണ് കൃഷ്ണചന്ദ്രൻ(75) ഭാര്യ രാധ...

ച​ത്ത കോ­​ഴി­​കളെ വി​ല്‍­​ക്കാ­​ൻ ശ്രമം: ര­​ണ്ട് പേ​ര്‍ പൊലീസ് പിടിയിൽ

തി­​രു­​വ­​ന­​ന്ത­​പു​രം: ച​ത്ത കോ­​ഴി­​കളെ വി​ല്‍­​ക്കാ­​നു­​ള്ള ശ്ര­​മം ത​ട­​ഞ്ഞ് നാ­​ട്ടു­​കാ​ര്‍. കു­​ള­​ത്തൂ​ര്‍ ജം­​ഗ്­​ഷ­​നി­​ലെ ബ​ര്‍​ക്ക­​ത്ത് ചി­​ക്ക​ന്‍ സ്­​റ്റാ­​ളി­​ലേ­​ക്കാ­​ണ് ച​ത്ത കോ­​ഴി­​ക­​ളെ എ­​ത്തി­​ച്ച​ത്. കോ­​ഴി­​ക­​ളു­​മാ­​യി എ​ത്തി­​യ വാ​ഹ­​നം...

കാ​പ്പ പ്ര​തി​യെ പി​ടി​കൂ​ടി ജ​യി​ലി​ൽ അ​ട​ച്ചു

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ഭം​ഗം വ​രു​ത്തി​യ കാ​പ്പ പ്ര​തി​യെ പി​ടി​കൂ​ടി ജ​യി​ലി​ൽ അ​ട​ച്ചു. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ർ ഉ​ദ​യ കോ​ള​നി​യി​ലെ ഹൗ​സ് ന​മ്പ​ർ 91ൽ...

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്, പ്രതികളെ പിടിക്കാത്തതില്‍ പൊലീസിന് വ്യാപക വിമര്‍ശനം

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസമായിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് കേരള പൊലീസിന് നാണക്കേടാകുന്നു. ഇതോടെ...

മകനെ കാണാനെത്തിയ ഇന്ത്യൻ വനിതയെ മകൻ ഉപേക്ഷിച്ചതോടെ നാടുകടത്താനൊരുങ്ങി ബ്രിട്ടൻ: പ്രതിഷേധവുമായി സിഖ് സമൂഹം

ലണ്ടൻ: ബ്രിട്ടനിൽ വൃദ്ധയായ ഇന്ത്യൻ വനിതയെ നാടുകടത്താനുള്ള നീക്കവുമായി അധികൃതർ മുന്നോട്ട്. പഞ്ചാബ് സ്വദേശിനിയായ ഗുർമിത് കൗറിനെയാണ് അധികൃതർ നാടുകടത്താനൊരുങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്....

Popular

Subscribe