12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Kerala

നൊമ്പരമായി ആൻ മരിയ, കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെതുടർന്നാണ് ആൻമരിയ മരണത്തിന് കീഴടങ്ങിയത്. സംസ്കാരം...

ഓപ്പറേഷൻ ഇ-സേവ: അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തി വിജിലൻസ്

സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ നടത്തി വിജിലൻസ്. ഓപ്പറേഷൻ ഇ-സേവ എന്ന പേരിലാണ് 140 ഓളം അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്....

എല്ലാം ചെയ്തത് അരുണിനെ സ്വന്തമാക്കാൻ: പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പ്രസവിച്ചു കിടക്കുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എയർ എംബ്ലോസിസം എന്ന സംവിധാനത്തിലൂടെ കൊലപാതകം നടത്താനായിരുന്നു...

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നു​പേ​ർ അറസ്റ്റിൽ

നെ​ടു​മ​ങ്ങാ​ട്: വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ പൊലീസ് പിടിയിൽ. ആ​ര്യ​നാ​ട് പു​ളി​മൂ​ട് രാ​ജി ഭ​വ​നി​ൽ ടി.​എ​സ്.​രാ​ജേ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പു​ളി​മൂ​ട് പാ​റ​യി​ൽ വി​ളാ​ക​ത്ത്...

കെ​എ​സ്ആ​ര്‍ടി​സി ബസ് കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ച് അപകടം: ര​ണ്ടു വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് പ​രി​ക്ക്

ചി​ങ്ങ​വ​നം: കെ​എ​സ്ആ​ര്‍ടി​സി സൂ​പ്പ​ര്‍ഫാ​സ്റ്റ് ബസ് നി​യ​ന്ത്ര​ണം തെ​റ്റി കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. കോ​ട്ട​യം ഭാ​ഗ​ത്തു​ നി​ന്നു വ​ന്ന സൂ​പ്പ​ര്‍ഫാ​സ്റ്റ് ബസ് എ​തി​ര്‍ദി​ശ​യി​ല്‍...

Popular

Subscribe