12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

Kerala

ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യമനുവദിക്കാനുളള സാധ്യതയില്ല....

വന്ദേ ഭാരത് രണ്ടാം പരീക്ഷണ ഓട്ടം ആരംഭിച്ചു

വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടത്തിന് തമ്പാനൂരിൽ നിന്ന് തുടക്കമായി. കാസർഗോഡ്‌ വരെയാണ് രണ്ടാം ഘട്ട പറീക്ഷണ ഓട്ടം നടക്കുന്നത്. അവിടെ നിന്ന് തിരിച്ചും വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തും. പുലർച്ചെ 5.20ന്...

അരിക്കൊമ്പന്റെ സ്ഥലംമാറ്റം; അന്തിമ തീരുമാനം ഇന്നറിയാം

ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ പറമ്പിക്കുളം അല്ലാതെ ഉചിതമായ മറ്റൊരു സ്ഥലം നിർദേശിക്കാൻ സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം...

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം പേർ അനർഹർ, നടപടി കടുപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം ആളുകളെ അനർഹരെന്ന് കണ്ടെത്തി. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് ക്ഷേമ പെൻഷൻ വാങ്ങാൻ അർഹതയുള്ളത്. എന്നാൽ, പെൻഷൻ വിതരണത്തിന് വരുമാന...

കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് കേരളത്തിൽ എത്തും

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ  വെച്ച് സംഘടിപ്പിക്കുന്ന റബ്ബർ ആക്ട് രൂപീകരണത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്. 1947ല്‍...

Popular

Subscribe