എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക.
വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള വ്യായാമ ദിനചര്യ എന്നിവയെല്ലാം ആരോഗ്യത്തിന്...
പത്തനംതിട്ട ജില്ലയിലെ ശബരിമലയ്ക്ക് ശേഷം വരുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നു പറയപ്പെടുന്നു. പഴമയുടെ സ്വാത്തികഭാവം ഉള്‍ക്കൊള്ളുന്നവര്‍...
ശുദ്ധമായ വെളിച്ചെണ്ണ മൂലം ചർമ്മത്തിന്റെ പ്രായം കുറയ്ക്കാൻ സാധിക്കും. രണ്ടാഴ്ച ഇതിനായി ചിലവാക്കിയാൽ പത്തു വയസ്സ് കുറഞ്ഞതുപോലെയുള്ള സൗന്ദര്യം ലഭിക്കും. വെളിച്ചെണ്ണ...
പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു അര്‍ബുദമാണ്. മൂത്രാശയത്തിന് തൊട്ടുതാഴെ പെല്‍വിസില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയില്‍...
ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അതിലെ പ്രധാന സ്റ്റെപ്പ് താമസിക്കാൻ റൂം ആയിരിക്കും. യാത്രയുടെ ക്ഷീണം ഇറക്കിവയ്ക്കുവാനും അടുത്ത ദിവസത്തേയ്ക്കുള്ള ഊര്‍ജം സ്വീകരിക്കുവാനുമെല്ലാം അതിനനുസരിച്ചുള്ള താമസ സ്ഥലം തന്നെ...