ഐസ് ബാത്ത് ക്രയോതെറാപ്പി എന്നും അറിയപ്പെടുന്നു. ശരീരത്തെ വളരെ തണുത്ത വെള്ളത്തിലോ ഐസിലോ ചുരുങ്ങിയ സമയത്തേക്ക് മുക്കിവയ്ക്കുന്നത് ഉൾപ്പെടുന്ന ഒരു ചികിത്സാ സമ്പ്രദായമാണിത്. സാധാരണഗതിയിൽ, ജലത്തിന്റെ താപനില 10...
ശരീരഭാരം കുറയ്ക്കാന്‍ പലരും പലതരം വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതില്‍ ഏതു പിന്തുടര്‍ന്നാലാകും ശരിയായ ഫലം കിട്ടുകയെന്ന സംശയം സ്വാഭാവികം. ഇപ്പോള്‍ അതിനുള്ള ഉത്തരവുമായി എത്തിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ഇതു സംബന്ധിച്ച...
ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി...
ശരീരത്തിലെ ഒരു നിർണായക അവയവമാണ് കരൾ. ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ദഹനത്തിനും അവശ്യ പോഷകങ്ങൾ സംഭരിക്കുന്നതിനും സഹായിക്കുന്നു. കരൾ തകരാറിലായതിന്റെ ആദ്യ...
സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ജീവിതത്തില്‍ ഒരിക്കലെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കാറുണ്ട് ഭക്തർ. മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വര ദര്‍ശനം...