ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കാനിരിക്കെ ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവ്. ഇന്ന് (ഒക്ടോബര്‍ ഒമ്പത്, വെള്ളി) രാത്രി 10 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയാന്‍ ഉത്തരവിട്ടത്. നഗരത്തില്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എല്ലാത്തരം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും താത്കാലികമായി റദ്ദാക്കാന്‍ നിര്‍ദ്ദേശം […]
Source link
ഇന്റര്‍നെറ്റ് വിലക്ക്, ഊബറിനും ഓലക്കും മുന്നറിയിപ്പ്, ഫുഡ് ഡെലിവറിയും നിരീക്ഷിക്കും: ജന്തര്‍ മന്തര്‍ സമരത്തിനെതിരെ സര്‍ക്കാര്‍
Date:




