തലവേദന ഒരിക്കലും അവഗണിക്കരുത്. പ്രത്യേകിച്ചും ഇത് ആഴ്ചയില് മൂന്നോ നാലോ തവണയും രണ്ടാഴ്ചയില് കൂടുതലും സംഭവിക്കുകയാണെങ്കില്. ഇതും അപകടകരമായ അവസ്ഥയുടെ സൂചനയാകാം. ഈ 5 കാരണങ്ങള് ഇടയ്ക്കിടെയുള്ള...
എപ്പോഴും ചര്മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്. അതിന് പരിഹാരം കാണുന്നതിന് ചെറിയ ചില വിദ്യകൾ മാത്രം മതി....
നമ്മളിൽ ഓരോരുത്തര്ക്കും ഓരോ തരത്തിലുള്ള ചര്മ്മമാണ്. ചിലര്ക്ക് എണ്ണമയമുള്ള ചര്മ്മമായിരിക്കും ചിലര്ക്ക് വരണ്ട ചര്മ്മമായിരിക്കും ചിലര്ക്കാകട്ടെ മുഖക്കുരു കൂടുതലുള്ള തരത്തിലുള്ള ചര്മ്മമായിരിക്കും. എന്നാല് ഇതൊന്നും ശ്രദ്ധിക്കാതെ മുഖത്തിന് നിറം വരണം എന്ന...
ഭക്ഷണ കാര്യത്തില് അങ്ങനെ പ്രത്യേകിച്ച് ദിവസങ്ങളൊന്നും നോക്കേണ്ട ആവശ്യമില്ല. ഏത് ഭക്ഷണവും എപ്പോള് വേണമെങ്കിലും നമ്മള്ക്ക് കഴിയ്ക്കാം. എന്നാല് ഹൈന്ദവ വിശ്വാസമനുസരിച്ച് സൂര്യദേവനെ ആരാധിക്കുമ്പോൾ...
സമ്പൂർണമായ ഐശ്വര്യത്തിനും അഭീഷ്ടഫലസിദ്ധിക്കും അഷ്ടലക്ഷ്മീപൂജ ഉത്തമമാണെന്നാണ് പുരാണകളിൽ പറയപ്പെടുന്നത്. അഷ്ടലക്ഷ്മീപ്രീതിക്കായി സന്ധ്യാകാലങ്ങളിൽ നിലവിളക്കിനു മുന്നിൽ അഷ്ടലക്ഷ്മീസ്തോത്രം ചൊല്ലി ആരാധിക്കണം.പുരാണമനുസരിച്ചു മഹാലക്ഷ്മിയെ എട്ടു രൂപങ്ങളില് ആരാധിക്കുന്നുണ്ട്....