ദമാസ്‌കസ് : സിറിയയില്‍ വിമതർ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ ദമാസ്‌കസ് വിമത സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ അനുദിനം...
സോള്‍: പട്ടാള ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ രാജിവെച്ചു. പ്രസിഡന്റിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി 12 വർഷങ്ങൾ നിരന്തരമായി പീഡിപ്പിച്ചു. സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. കൊളംബിയയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 12 വർഷങ്ങൾക്ക്...
കൊണെക്രി : ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് വൻ കലാപത്തിലേക്ക് നീങ്ങി. അക്രമ സംഭവങ്ങളിൽ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട്...
അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ്റെ തലവനായി ഇനി ഇന്ത്യന്‍ വംശജൻ. ഗുജറാത്തി മാതാപിതാക്കളുടെ മകനായ കശ്യപ് പട്ടേലിനെയാണ് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചിരിക്കുന്നത്.
read also: മൂന്നോ...