28
April, 2026

A News 365Times Venture

28
Tuesday
April, 2026

A News 365Times Venture

World

പലസ്തീനെ പിന്തുണച്ച ഹോളിവുഡ് നടി മെലീസ ബരേരയെ സ്‌ക്രീം 7ല്‍ നിന്ന് പുറത്താക്കി

സ്‌ക്രീം-7 (scream-7) സിനിമാ സീരിസിൽ നിന്ന് നടി മെലീസ ബരേരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. പലസ്തീനെ പിന്തുണച്ച് നടി രംഗത്തെത്തിയതിന് പിന്നാലെയാണ് അവരെ സിനിമയില്‍ നിന്ന് പുറത്താക്കിയത്. ജൂതവിരോധം വ്യക്തമാക്കുന്ന പോസ്റ്റാണ് മെലീസയുടേതെന്ന് സിനിമയുടെ...

നായയുടെ ആക്രമണത്തിൽ 11കാരിയ്ക്ക് ഗുരുതര പരിക്ക്; അമേരിക്കന്‍ ബുള്ളി നായ്ക്കളെ ബ്രിട്ടന്‍ നിരോധിക്കും

അമേരിക്കന്‍ ബുള്ളി എക്‌സ്എല്‍ നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍. അടുത്തിടെ 11 വയസ്സുകാരിയെ ഈ ഇനത്തില്‍പ്പെട്ട ഒരു നായ അതിക്രൂരമായി ആക്രമിച്ചിരുന്നു. നായയെ നിരോധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് അടിയന്തര ഉപദേശം തേടുകയാണെന്ന് ബ്രിട്ടന്റെ ആഭ്യന്തര...

‘ഇന്ത്യന്‍ എംബസി അടച്ചുപൂട്ടണം’; മോദി – ട്രൂഡോ കൂടിക്കാഴ്ചയെ തുടർന്ന് ഭീഷണിയുമായി കാനഡയിലെ ഇന്ത്യ വിരുദ്ധ സംഘടന

കാനഡയിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ വിരുദ്ധ സംഘടനയുടെ ഭീഷണി. ജി20 സമ്മേളനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി...

ചൈനയിൽ ന്യൂമോണിയ വ്യാപനം രൂക്ഷം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ബീജിങ്: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയ കേസുകളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിൽ നിന്ന് ഔദ്യോഗികമായി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബീജിംഗ് ഉൾപ്പെടെ...

എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ മടങ്ങാനുള്ള വാഗ്ദാനം നിരസിച്ച് ജസ്റ്റിന്‍ ട്രൂഡോ; കനേഡിയന്‍ വിമാനം എത്തുന്നത് വരെ കാത്തിരുന്നു

വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ജി20 സമ്മേളനത്തിന് ന്യൂഡല്‍ഹിയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ കുടുങ്ങിയത് രണ്ട് ദിവസം. തുടര്‍ന്ന് അദ്ദേഹത്തിന് മടങ്ങുന്നതിനായി എയര്‍ ഇന്ത്യ വണ്‍ വിമാനം ഏര്‍പ്പാടാക്കി നല്‍കിയെങ്കിലും ജസ്റ്റിന്‍...

Popular

Subscribe