ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് ന്യൂഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രഖ്യാപിച്ച അതിപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായ ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി വരുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് യുഎസ്...
ചാരവൃത്തി ആരോപണത്തിൽ ഖത്തറിലെ തടവിലുള്ള എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വധശിക്ഷ. ദഹ്‍റ ഗ്ലോബൽ ടെക്നോളജീസ് കമ്പനി ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് വധശിക്ഷ വിധിച്ചത്. ഒരാൾ മലയാളിയാണ്. മുൻ ഉന്നത...
ഒക്ടോബർ 7 ന് നടന്ന ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾക്കും ഗാസയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾക്കും ഉത്തരവാദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണെന്ന് നിരവധി ഇസ്രായേൽക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. എബിസി ന്യൂസിന്...
ജൂതവിരുദ്ധ വിവാദ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നടാഷ ഡച്ച് എന്ന ജർമൻ ജീവനക്കാരിയെ ടെക് ഭീമനായ ആപ്പിൾ പുറത്താക്കി. ജൂതരെക്കുറിച്ച് മോശമായി പരാമർശിച്ച് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ്...