പെൺകുട്ടികൾ 10 വയസ്സുവരെ പഠിച്ചാൽ മതിയെന്ന പുതിയ ഉത്തരവുമായി താലിബാൻ. അഫ്‌ഗാനിസ്ഥാന്റെ ചില മേഖലകളിലായി പെൺകുട്ടികൾ പത്താം വയസ്സിൽ പഠനം അവസാനിപ്പിക്കണമെന്ന് താലിബാൻ നിർദേശിച്ചതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ഗസ്നി പ്രവിശ്യയിൽ...
കാബൂള്‍: പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍ വിലക്കേര്‍പ്പെടുത്തി താലിബാന്‍. പത്ത് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കരുതെന്നാണ് താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ...
വാഷിംഗ്ടണ്‍: 20 മിനിറ്റിനിടെ രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഇന്‍ഡ്യാന സ്വദേശിയായ 35 കാരി ആഷ്ലി സമ്മേഴ്സാണ് മരണത്തിന് കീഴടങ്ങിയത്....
ഇസ്ലാമാബാദ്:സാമ്പത്തിക-ഭക്ഷ്യപ്രതിസന്ധിയ്ക്ക് പുറമെ ഇമ്രാന്റെ അറസ്റ്റോടെ പൂര്‍ണമായും സമാധാന അന്തരീക്ഷം നഷ്ടപ്പെട്ട് പാകിസ്ഥാന്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധിക്കും ഇടയില്‍ ആണ് പാകിസ്ഥാന്‍ പൊതു...
കിഴക്കൻ ചൈനയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് നിരവധി വീടുകൾ തകരുകയും, 10 പേർക്ക് പരിക്കേൽക്കുകയും...