18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

World

ഇന്തോനേഷ്യയിൽ ഭൂചലനം ; 7.3 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് പടിഞ്ഞാറ് ഭൂചലനമുണ്ടായി.  7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രണ്ട് മണിക്കൂറോളം സുനാമി മുന്നറിയിപ്പ് നൽകിയാതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജൻസി (ബിഎംകെജി) അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ താമസക്കാരോട് തീരത്ത്...

169 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന് തീ പിടിച്ചു

കാഠ്മണ്ഡു: ഫ്ളൈ ദുബൈ വിമാനത്തിന് തീ പിടിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് ദുബായിലേയ്ക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് തീ പിടിച്ചത്. തുടര്‍ന്ന് അധികൃതര്‍ പരിഭ്രാന്തിയിലായെങ്കിലും നിലവില്‍ തകരാര്‍ പരിഹരിച്ച് വിമാനം ദുബായിലേക്ക് തന്നെ യാത്രയായി. 169 യാത്രക്കാരുമായി...

പശുക്കളെ തട്ടിക്കൊണ്ടു പോയി നാക്കും ലൈംഗികാവയവവും മുറിച്ചെടുത്ത് റോഡരികില്‍ ഉപേക്ഷിക്കുന്നു! പിന്നിൽ ഛിദ്രശക്തികള്‍?

ടെക്‌സാസ്: അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് അപൂര്‍വ്വവും വിചിത്രവുമായ പശുക്കൊലപാതകം അരങ്ങേറുന്നു. ടെക്സാസിലെ ഒരു ഗ്രാമീണപാതയ്ക്കരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറു പശുക്കളുടെയും നാക്കും ലൈംഗിക അവയവങ്ങളും മുറിച്ചു മാറ്റിയതായി കണ്ടെത്തി. മാഡിസണ്‍ കൗണ്ടിയിലായിരുന്നു 6 വയസ്സുള്ള...

NIA സംഘം ലണ്ടൻ ഹൈക്കമ്മീഷൻ സന്ദർശിക്കും

ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് നടന്ന ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളും ആക്രമണ സംഭവങ്ങളും അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ലണ്ടൻ സന്ദർശിക്കും. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി മൊഴി രേഖപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു....

സൈന്യം ഭരണം ഏറ്റെടുക്കും; മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രി

നിലവിലെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി പാകിസ്ഥാൻ സൈന്യം ഏറ്റെടുക്കാൻ പര്യാപ്‌തമാണെന്ന് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖാഖൻ അബ്ബാസി മുന്നറിയിപ്പ് നൽകി. മുൻകാലങ്ങളിൽ സൈന്യം ഇടപെട്ടത് വളരെ കഠിനമായ സാഹചര്യങ്ങളിലാണെന്നും ചർച്ചയ്ക്ക് തുടക്കമിടാൻ ഉന്നത...

Popular

Subscribe