17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

World

ലണ്ടനിലെ ഖലിസ്ഥാൻ പ്രതിഷേധം NIA അന്വേഷിച്ചേക്കും

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിനു മുന്നിൽ കഴിഞ്ഞ മാസം നടന്ന ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളുടെ സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. നേരത്തെ ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന് കീഴിലായിരുന്ന അന്വേഷണം ഏറ്റെടുക്കാൻ...

യുദ്ധക്കളമായി സുഡാൻ: മരണം 185 ആയി

അധികാരത്തിനായി സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 185 ആയി. 1800ൽ അധികം പേർക്ക് പിരക്കേറ്റിട്ടുണ്ട്. യുഎൻ പ്രതിധിനി വോൾക്കർ പെർത്ത്‌സ് ആണ് ഈ വിവരങ്ങൾ...

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു

വടക്കൻ സിറിയയിൽ യുഎസ് ഹെലികോപ്റ്റർ നടത്തിയ റെയ്ഡിൽ മിഡിൽ ഈസ്റ്റിലും യൂറോപ്പിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടതായി പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു. അബ്ദുൽ-ഹാദി മഹ്മൂദ്...

ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച് ജർമ്മനി, മൂന്ന് റിയാക്ടറുകൾ നിലച്ചു

ജർമ്മനി ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും, ഊർജ്ജ പ്രതിസന്ധി നേരിടുന്നതിനിടെയുമാണ് ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പ്രവർത്തിച്ചിരുന്ന മൂന്ന് റിയാക്ടറുകളാണ് പ്രവർത്തനരഹിതമായത്. ഇതോടെ, ആണവോർജ്ജമുക്ത...

സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ

സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള സഹായം അഭ്യർത്ഥിച്ച് ആൽബർട്ടിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാൻ...

Popular

Subscribe