റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അധിക മാനുഷിക സഹായം അഭ്യർത്ഥിച്ചാണ് കത്തെഴുതിയിരിക്കുന്നത്. നാല് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനിടെ യുക്രെയ്‌നിയൻ...
മ്യാൻമറിൽ പട്ടാള ഭരണത്തെ എതിർക്കുന്ന മേഖലകളിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം മരണം. വടക്കു പടിഞ്ഞാറൻ മേഖലയിലെ ഗ്രാമം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടികളടക്കം നൂറിലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് അരമണിക്കൂറിനുശേഷം ഒരു...
അയൽക്കാരനോടുള്ള വൈരാഗ്യത്തിൽ അദ്ദേഹത്തിന്റെ കോഴികളെ പീഡിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവിന് തടവുശിക്ഷ. ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽക്കാരന്റെ വീട്ടിലേക്ക് ഇയാൾ ചെന്നത്. അയൽക്കാരനോട് പക വീട്ടുന്നതിന് വേണ്ടിയായിരുന്നു...
ഇസ്ലാമബാദ്: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ സ്‌ഫോടനം. അപകടത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയിലെ ഷഹ്റ-ഇ-ഇക്ബാല്‍ ഏരിയയിലാണ് സംഭവം നടന്നത്.
സ്‌ഫോടനത്തില്‍ പോലീസ് വാഹനത്തിന് ചുറ്റും പാര്‍ക്ക്...
ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുന്നതിൽ നിന്നും സ്ത്രീകളേയും കുടുംബങ്ങളേയും വിലക്കി താലിബാൻ. അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് താലിബാന്റെ പുതിയ നിയന്ത്രണം. തുറന്ന ഭക്ഷണ ശാലകൾക്ക് മാത്രമാണ് നിയന്ത്രണമുള്ളത്. മതപണ്ഡിതന്മാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള നിരവധി...