11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

World

പോൺ താരത്തിന് പണം നൽകിയ കേസ്: ട്രംപ് ഇന്ന് കീഴടങ്ങിയേക്കും;

പോൺ താരത്തിന് പണം നൽകിയ കേസിൽ കോടതി കുറ്റക്കാരനെന്ന കണ്ടെത്തിയ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കീഴടങ്ങിയേക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മാൻഹാട്ടൻ ക്രിമിനൽ കോടതിയിൽ ട്രംപ് എത്തുമെന്നാണ് വിലയിരുത്തൽ. ഈ...

പാക്കിസ്ഥാനിലെ കറാച്ചിയിൽ റേഷൻ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു

തെക്കൻ പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ വെള്ളിയാഴ്‌ച സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. റേഷൻ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും...

കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം 8 പേര്‍ മരിച്ച നിലയില്‍

കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം എട്ട് പേരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. കാനഡയില്‍ നിന്ന് സെന്റ് ലോറന്‍സ് നദി...

പാക്കിസ്ഥാനിൽ ഹിന്ദു ഡോക്ടർ വെടിയേറ്റ് മരിച്ചു: ഒരു മാസത്തിനിടെ രണ്ടാമത്തെ കൊലപാതകം

കറാച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ റിട്ടയേർഡ് ഡയറക്ടറും നേത്രരോഗ വിദഗ്ധനുമായ ഡോ ബീർബൽ ജെനാനി ലിയാരി എക്‌സ്‌പ്രസ് വേക്ക് സമീപം വെടിയേറ്റ് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ സഹായി ഡോ.ഖുറത്ത്-ഉൽ-ഐന് ആക്രമണത്തിൽ...

പോൺ താരത്തിന് പണം നൽകിയതിൽ ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട ആദ്യത്തെ യുഎസ് പ്രസിഡന്റ്

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2016 ൽ പോൺ താരത്തിന് പണം നൽകിയതിന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതി കുറ്റം ചുമത്തും.  ഇതോടെ കുറ്റപ്പെടുത്തിക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ...

Popular

Subscribe