17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

World

സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ പാകിസ്ഥാനില്‍ ഭക്ഷണക്ഷാമം നേരിടുന്നതിന് പുറമെ രൂക്ഷമായ ശുദ്ധജല ക്ഷാമവും

ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ പാകിസ്ഥാനില്‍ ഭക്ഷണക്ഷാമത്തിന് പുറമെ രൂക്ഷമായ ശുദ്ധജല ക്ഷാമവും നേരിടുന്നതായി റിപ്പോര്‍ട്ട്. 80 ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 24 പ്രധാന നഗരങ്ങളിലെ ആളുകളാണ് ശുദ്ധജലമില്ലാതെ വലയുന്നത്....

അവിവാഹിതരേക്കാള്‍ വിവാഹിതരായവരുടെ ആയുസ് കൂടുമെന്ന് പഠനം

കാലിഫോര്‍ണിയ: ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ അവിവാഹിതരായി തുടരാനുളള ഒരു പ്രവണത ഏറി വരികയാണ്. എന്നാല്‍ ഇവരെ നിരാശയിലാക്കി പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. അവിവാഹിതരെക്കാളും വിവാഹമോചനം നേടിയവരേക്കാളും വിവാഹിതരായവരുടെ ആയുസ് ദൈര്‍ഘ്യമേറിയതാകുമെന്നാണ് ഈ പഠനത്തില്‍...

മധുരം കഴിക്കാന്‍ ജയില്‍ ഭിത്തി തുരന്ന് ജയില്‍ ചാടി തടവുകാര്‍, തുരക്കാനുപയോഗിച്ചത് ടൂത്ത് ബ്രഷ്

വിര്‍ജീനിയ: മധുരം കഴിക്കാന്‍ ജയില്‍ ഭിത്തി തുരന്ന് ജയില്‍ ചാടി രണ്ട് തടവുകാര്‍. വിര്‍ജീനിയയിലാണ് സംഭവം. സെല്ല് തുരക്കാനായി ജയില്‍ പുള്ളികള്‍ ഉപയോഗിച്ച ടൂത്ത് ബ്രഷായിരുന്നു അവര്‍ ആയുധമായി ഉപയോഗിച്ചത്. തിങ്കളാഴ്ച തടവുകാരുടെ...

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക്: ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് അബുദാബിയിൽ. പാർക്കിന്റെ ഉദ്ഘാടന തീയതി അബുദാബി പ്രഖ്യാപിച്ചു. മെയ് 23 നാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മൃഗങ്ങളുമായി അടുത്തിടപഴകാനും സവാരികൾക്കും വിനോദത്തിനും ഷോപ്പിംഗിനുമൊക്കെയുള്ള...

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് ബിജെപി’: പ്രശംസിച്ച് വാൾസ്ട്രീറ്റ് ജേർണൽ

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് അമേരിക്കയിലെ പ്രമുഖ പത്രമായ വാൾസ്ട്രീറ്റ് ജേർണൽ. പ്രസിദ്ധീകരിച്ച അഭിപ്രായ ലേഖനത്തിൽ പറയുന്നു. അമേരിക്കൻ ദേശീയ താൽപ്പര്യങ്ങളുടെ വീക്ഷണകോണിൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദേശ...

Popular

Subscribe