11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

World

വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട്: ഇന്ത്യ വീണ്ടും നേപ്പാള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലെന്ന്!

സാൻഫ്രാൻസിസ്കോ: ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് സൊല്യൂഷ്യൻസ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് അനുസരിച്ച് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. നേരത്തെയും ഈ റിപ്പോർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം ശക്തമായിരുന്നു. നേപ്പാൾ, ചൈന,...

‘ഇന്ത്യ ഞങ്ങളുടെ അഭിമാനം’ -ഖാലിസ്ഥാനെതിരെ ഡൽഹി യുകെ മിഷന് പുറത്ത് സിഖ് വിഭാഗക്കാരുടെ പ്രതിഷേധം

ലണ്ടനിലെ ഇന്ത്യൻ മിഷനിൽ ഖാലിസ്ഥാൻ അനുകൂല അനുകൂലികൾ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് സിഖ് സമുദായ അംഗങ്ങൾ ന്യൂഡൽഹിയിലെ യുകെ ഹൈക്കമ്മീഷനു പുറത്ത് തടിച്ചുകൂടി. ദേശീയ തലസ്ഥാനത്ത് സിഖ് സമൂഹത്തിന്റെ പ്രതിഷേധത്തിന് മുന്നോടിയായി യുകെ...

ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അക്രമം, അമേരിക്കയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

സാൻഫ്രാൻസിസ്കോ : ലണ്ടന് പിറകെ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ അനുകൂലികൾ. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിൽ ആക്രമണം ഉണ്ടാവുന്നത്.ആക്രമണം നടക്കുന്ന സമയത്ത് പശ്ചാത്തലത്തിൽ...

യുകെയിൽ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ അനുഭാവികൾ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് പ്രതിഷേധം നടത്തി. ഇയാളുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധം നടത്തിയത്. ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യൻ...

‘അന്യഗ്രഹജീവികള്‍ ഉണ്ട്, അവർ മനുഷ്യരെ നിരീക്ഷിക്കുന്നു’: പെന്റഗണിന്റെ റിപ്പോര്‍ട്ട് പുറത്ത്

വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളെ കുറിച്ചുള്ള പെന്റഗണിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആണ് ലോക മാധ്യമങ്ങളിലെ പ്രധാന വാർത്ത. അന്യഗ്രഹജീവികള്‍ ശരിക്കും മനുഷ്യരെ നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ട് ആശങ്കയുണർത്തുന്നുണ്ട്. ദീർഘകാലമായി അവർ ഭൂമിയെയും മനുഷ്യരെയും നിരീക്ഷിച്ച് വരികയാണ്. ഏത്...

Popular

Subscribe