11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

World

ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം കവർന്നു: ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി

ദുബായ്: ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം കവർന്നു: ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. യുഎഇയിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് 4,19,000 ദിർഹം (94 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) അപഹരിച്ച പ്രവാസിയ്ക്കാണ് ശിക്ഷ...

ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്ട്രേഷൻ റമദാൻ 10 വരെ തുടരും. സൗദി ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ താമസിക്കുന്നവരും,...

രുചി വൈവിദ്ധ്യം: ദുബായ് ഫുഡ് ഫെസ്റ്റിവൽ ഏപ്രിൽ 21 ന് ആരംഭിക്കും

ദുബായ്: രുചി വൈവിദ്ധ്യത്തിന്റെ മേളയുമായി ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 21 ന് ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ ഏറ്റവും മികച്ച രുചിയനുഭവങ്ങളുടെ ഒത്തുചേരലാണ് ദുബായ് ഫുഡ് ഫെസ്റ്റിവൽ....

ഓൺലൈൻ മാർക്കറ്റിംഗ്, പരസ്യങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം: പുതിയ നിബന്ധനകൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും

മസ്‌കത്ത്: വെബ്‌സൈറ്റുകൾ, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിപണനം, പ്രചാരം എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ. ഈ നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്നവർക്ക് ആയിരം റിയാൽ...

സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ പുതിയ നീക്കവുമായി യുഎസിലെ ബാങ്കുകൾ, ഫെഡ് റിസർവിൽ നിന്നും വൻ തുക കടമെടുത്തു

സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ മറ്റു ബാങ്കുകൾ. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, സിൽവർഗേറ്റ് ബാങ്ക് എന്നിവയുടെ തകർച്ചയ്ക്ക് പിന്നാലെ ബാങ്കിംഗ് മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി...

Popular

Subscribe