14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

World

യു.എസിലേയ്ക്ക് ടിക് ടോക് തിരിച്ചെത്തുന്നു | China, usa, Tik Tok, Latest News, News, International

വാഷിംഗ്ടണ്‍ ഡിസി: യുഎസിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങി ടിക് ടോക്. തിങ്കളാഴ്ച പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ യുഎസില്‍ എല്ലാ സമൂഹ മാധ്യമങ്ങളുടെയും സേവനങ്ങള്‍ ലഭ്യമാക്കുമെന്ന ട്രംപിന്റെ ഉറപ്പിലാണിത്....

അമേരിക്കയില്‍ കാലാവസ്ഥ പ്രതികൂലം, ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് അകത്ത്

വാഷിംങ്ടണ്‍: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. പ്രതികൂല കാലാവസ്ഥ...

തന്റെ ചിത്രങ്ങളില്‍ മാറാലയോ പൊടിയോ പിടിച്ചിട്ടുണ്ടെങ്കില്‍ മൂന്ന് തലമുറയ്ക്ക് തടങ്കല്‍ ശിക്ഷ:കിമ്മിന്റെ വിചിത്ര ഉത്തരവ്

പ്യോങ്യാങ്: ഉത്തര കൊറിയ ഇന്നും ലോകരാജ്യങ്ങള്‍ക്ക് എത്തിപ്പിടിക്കാനോ അല്ലെങ്കില്‍ ആ രാജ്യത്തേയ്ക്ക് പ്രവേശിക്കാനോ സാധിച്ചിട്ടില്ല. അതിനുള്ള കാരണം കിം ജോങ് ഉന്‍ എന്ന സ്വേച്ഛാധിപത്യ ഭരണാധികാരിയുടെ കൈപ്പിടിയിലാണ് ഉത്തരകൊറിയ. പുരുഷന്മാരുടെയും സ്ത്രീകളുടെയും...

ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി

കീവ്: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. വെള്ളിയാഴ്ച്ച ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. റഷ്യക്ക് എതിരെ പോരാടാന്‍ അചഞ്ചലമായ പിന്തുണ നല്‍കിയതിന് സെലെന്‍സ്‌കി...

ദേശീയപാതയോരത്തേയ്ക്ക് കൂപ്പുകുത്തിയ ചെറുവിമാനം വിമാനം കത്തിയമര്‍ന്നു: റോഡിലുണ്ടായിരുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടു

നെയ്‌റോബി: ദേശീയപാതയോരത്തെ ചെറുപട്ടണത്തിലേക്ക് കൂപ്പുകുത്തിയ വിമാനം കത്തിയമര്‍ന്നു. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കെനിയയിലെ തീരപ്രദേശ നഗരമായ കിലിഫിക്ക് സമീപത്തായാണ് ചെറുവിമാനം തകര്‍ന്ന് വീണ്...

Popular

Subscribe