11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

World

പാവകളുടെ തലയറുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രാവാക്യം വിളിക്കുന്ന കുഞ്ഞുങ്ങള്‍, ഭീതി പരത്തി വീഡിയോ

സിറിയ : ഇസ്ലാമിക് സ്റ്റേറ്റിനെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പങ്ക് വച്ച സ്‌കൂള്‍ അസിസ്റ്റന്റിന് തടവ് ശിക്ഷ . ഓസ്ട്രിയയിലെ ലിന്‍സിലാണ് സംഭവം. പാവകളുടെ തലയറുത്ത് , ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രാവാക്യം വിളിച്ച് , ആയുധങ്ങളുമായി...

ജനങ്ങളെ ഭീതിയിലാഴ്ത്തി റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ വടക്ക് കെര്‍മഡെക് ദ്വീപുകളില്‍ ഭൂകമ്പം. 7.1 തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. തുര്‍ക്കിയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് അടുത്തെത്തുന്ന തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപത്തുള്ള ജനവാസമില്ലാത്ത 300 കിലോമീറ്റര്‍...

അമേരിക്കയുടെ കളിപ്പാവ; ജർമ്മനി ഒരു പരമാധികാര രാഷ്ട്രമല്ലെന്ന് റഷ്യ

റഷ്യൻ ഊർജവ്യാപാരം നടത്താനുള്ള പ്രവേശനം നഷ്‌ടപ്പെട്ടതിനെത്തുടർന്ന് ജർമ്മനി അനിവാര്യമായ സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുകയാണ്, എന്നാൽ അത് ഒരു പരമാധികാര രാഷ്ട്രമല്ലാത്തതിനാൽ അതിനെക്കുറിച്ച് ഒന്നും ചെയ്യാൻ കഴിയില്ല, റഷ്യൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി...

ബോംബുമായി വന്ന ഐഎസ് ഭീകരരെ വധിച്ച് സുരക്ഷാ സേന ; കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഐഎസ് നേതാക്കള്‍

ബാഗ്ദാദ് : സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റുകളും ധരിച്ച് ആക്രമണത്തിനെത്തിയ ഐ എസ് ഭീകരരെ കൊലപ്പെടുത്തി ഇറാഖി സുരക്ഷാസേന . പടിഞ്ഞാറന്‍ മരുഭൂമിയില്‍ നടന്ന സൈനിക നടപടിക്കിടെയാണ് സുരക്ഷാ സേന 22 ഐഎസ് ഭീകരരെ വധിച്ചതെന്ന്...

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തി; ലാഹോറിൽ നാടകീയ നീക്കങ്ങൾ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഇസ്ലാമാബാദ് പൊലീസ്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി പൊലീസ് അദ്ദേഹത്തിന്റെ ലാഹോറിലുള്ള വസതിയിലെത്തി. എന്നാൽ പൊലീസിനെതിരെ പ്രതിഷേധവുമായി ഇമ്രാൻഖാന്റെ പാകിസ്ഥാൻ  തെഹ്...

Popular

Subscribe