16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

World

ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അഫ്ഗാനില്‍ ഇനി ഒരിക്കലും ജനാധിപത്യ വ്യവസ്ഥ വരില്ലെന്ന പ്രഖ്യാപനവുമായി മുത്താഖി

കാബൂള്‍: ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അഫ്ഗാനില്‍ പുതിയ പ്രഖ്യാപനം. അഫ്ഗാനില്‍ ഇനി ഒരിക്കലും ജനാധിപത്യ വ്യവസ്ഥ തിരിച്ചുവരില്ലെന്ന് അഫ്ഗാനിലെ താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി. ബിബിസിയോട് സംസാരിക്കവേ മുത്താഖി, താലിബാന്‍...

ഇ- പേയ്‌മെന്റിന് അധിക ഫീസ് വാങ്ങരുത്: നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്

ദോഹ: ഉപഭോക്താക്കൾ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നതിന് വാണിജ്യ ശാലകൾ ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി ഖത്തർ. അധിക ഫീസ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഉത്പന്നങ്ങൾ വാങ്ങുമ്പോൾ സൗകര്യപ്രദമായി നേരിട്ട് കറൻസി...

ചരിത്രം സൃഷ്ടിച്ച് ഷി ജിൻപിംഗിന് ചൈനീസ് പ്രസിഡന്റായി മൂന്നാമൂഴം : മത്സരരംഗത്ത് മറ്റൊരു സ്ഥാനാർത്ഥിയുമില്ല

ചൈനീസ് പ്രസിഡന്റായി തുടർച്ചയായ മൂന്നാം തവണയും ഷി ജിൻപിംഗിനെ തിരഞ്ഞെടുത്തു. മത്സര രംഗത്ത് മറ്റാരും ഇല്ലായിരുന്നു. ചൈനയിലെ റബ്ബർ സ്‌റ്റാമ്പ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (എൻപിസി)യിലെ മൂവായിരത്തോളം അംഗങ്ങൾ ഷി ജിൻപിഗിനെ...

ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ക്ലാസില്‍ തലകറങ്ങി വീഴുന്ന പെൺകുട്ടികള്‍; ഇറാനിലെ വിഷവാതകപ്രയോഗത്തിന് പിന്നിലാര്?

ഇറാൻ: 2022 നവംബർ മുതൽ ഇറാനിലെ ആയിരക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന ദുരൂഹമായ ‘വിഷബാധ’യുടെ ഉറവിടം ഇനിയും കണ്ടെത്തിയിട്ടില്ല. സ്‌കൂളുകളിലെ വിഷവാതക ആക്രമണത്തെ തുടർന്ന് ഡസൻ കണക്കിന് കുട്ടികളാണ് നിലവിൽ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ചികിത്സയിൽ...

ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടു; 2018ല്‍ അമ്മ തട്ടിക്കൊണ്ടുപോയ 4 വയസ്സുകാരിയെ കണ്ടെത്തിയത് 5 വർഷങ്ങൾക്ക് ശേഷം

വാഷിംഗ്ടണ്‍: 2018ല്‍ വാഷിംഗ്ടണില്‍ നിന്ന് കാണാതായ 4 വയസ്സുകാരിയെ മെക്സിക്കോയില്‍ നിന്ന് കണ്ടെത്തി. ദീര്‍ഘനാളത്തെ തെരച്ചിലിന് ഫലം കണ്ടെന്ന് ബുധനാഴ്ച എഫ്ബിഐ വ്യക്തമാക്കി. 2018ല്‍ കാണാതായ അരാന്‍സ മരിയ ഒച്ചാവ ലോപ്പസ് എന്ന...

Popular

Subscribe