അപൂര്‍വ്വ രോഗവുമായി 43-കാരി. വയറ്റിലെ സിസേറിയന്‍ മുറിവിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തു വരുന്ന അപൂര്‍വ്വ രോഗാവസ്ഥയുമായി ഇവർ ദുരിതത്തിലാണ്. ടെര്‍ബിഷന്‍ സ്വദേശിയായ ഹെയര്‍ഡ്രെസര്‍ മിഷേല്‍ ഓഡിയ്ക്കാ ണ് ഈ ദുർവിധി . 2004-ലാണ്...
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്‌നം നേരിടുന്നു. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന്...
മൈക്രോസോഫ്‌റ്റിന് സുരക്ഷയൊരുക്കുന്ന ക്രൗഡ് സ്‌ട്രൈക് നിശ്ചലമായി മണിക്കൂറുകള്‍ പിന്നിട്ടതോടെ ലോകമാകെയുള്ള വിവിധ കമ്പ നികള്‍, വിമാനസർവീസുകള്‍, ബാങ്ക്, സർക്കാർ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.തകരാറിനെക്കുറിച്ച് മൈക്രോസോഫ്‌റ്റ് പ്രതികരണം നടത്തിയിട്ടുണ്ട്.
‘Mac, Linux...
വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ ഭീഷണിയെക്കുറിച്ച് യു എസ്...