16
May, 2026

A News 365Times Venture

16
Saturday
May, 2026

A News 365Times Venture

രക്തം വാർന്ന നിലയില്‍ വയോധികയുടെ മൃതദേഹം, ചുറ്റും മുളകുപൊടി വിതറിയ നിലയിൽ

Date:


തൊടുപുഴ: വയോധിക വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍. ഇടുക്കി അടിമാലിയില്‍ കുരിയൻസ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്.

രക്തം വാർന്ന നിലയിലായിരുന്നു മുറിക്കുള്ളില്‍ മൃതദേഹം കിടന്നത്. വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ് മൃതദേഹം കണ്ടത്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം.

read also: എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പം: ഹരീഷ് പേരടി

മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പേർ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related