16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

ലോകം അവസാനിക്കുമെന്ന് കേട്ട് ഫുഡ് കഴിക്കാതെ മരിക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് കൂടുതല്‍ കഴിക്കാന്‍ തുടങ്ങി; സൂരജ് സണ്‍

Date:

കൊച്ചി: മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരം ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇതിന്റെ തിരക്കിലാണ് സൂരജ്. അഭിനയ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താൻ പെട്ടെന്ന് തടിവെച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് സൂരജ്.

2020)അയ്യോ സൂരജ് ഇപ്പോ വല്ലാണ്ട് തടിച്ചു പോയി .. എന്ന് പറയാറില്ലേ ??എന്നാല്‍ കേട്ടോ… വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും….??…

പക്ഷേ ഇപ്പോള്‍ ചക്ക മാത്രമേ കായ്ക്കുന്നുള്ളൂ ??ആദ്യം എനിക്ക് എന്നോട് പ്രണയമായിരുന്നു. ഇപ്പൊ എനിക്ക് ഫുഡിനോട് പ്രണയമാണ് ? 2020 ലോകം അവസാനിക്കുമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഫുഡ് കഴിക്കാതെ മരിക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് ഞാന്‍ ഇഷ്ടമുള്ള ഫുഡ് ആവശ്യത്തില്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി ?? ലോകം അവസാനിച്ചില്ല … ?? അതുപോലെ എന്റെ ഭക്ഷണം തീറ്റയും അവസാനിച്ചില്ല ??

 

Previous article
ഐടെലിന്റെ പവർ സീരീസിലെ ഏറ്റവും പുതിയതും ആദ്യത്തേതുമായ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഐടെൽ പി40 സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഈ ഹാൻഡ്സെറ്റിൽ കിടിലൻ സവിശേഷതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടർഡ്രോപ്പ് ഡിസ്പ്ലേ ഫീച്ചറുമായാണ് ഈ ഹാൻഡ്സെറ്റ് എത്തിയിരിക്കുന്നത്. എസ്‌സി9863എ എന്ന ചിപ്സെറ്റ് അധിഷ്ഠിതമായ ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഐടെൽ പി40യുടെ പ്രവർത്തനം. 13 മെഗാപിക്സൽ പ്ലസ് ക്യൂവിജിഎ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫോഴ്സ് ബ്ലാക്ക്, ഡ്രീമി ബ്ലൂ, ലക്ഷ്വറിയസ് ഗോൾഡ് എന്നിങ്ങനെ 3 കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. ഐടെൽ പി40 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വിപണി വില 7,699 രൂപയാണ്.
Next article

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related