1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

നൂറുകോടി ക്ലബ്ബിലെ ‘റാണി’; ഈ നേട്ടം കൈവരിച്ച ആലിയ ഭട്ടിന്റെ എട്ട് സിനിമകൾ| bollywood actress Alia Bhatt is the rani of Rs 100 crore club – News18 Malayalam

Date:


റാസി- മേഘ്ന ഗുൽസാറിന്റെ 2018ൽ പുറത്തിറങ്ങിയ സ്പൈ ത്രില്ലർ ചിത്രം റാസി, ആലിയ എന്ന നടിയുടെ കരുത്തിൽ നൂറുകോടി കളക്ഷനിലേക്ക് കുതിക്കുകയായിരുന്നു. വിക്കി കൗശൽ ആയിരുന്നു നായക കഥാപാത്രം. എന്നാൽ ആ സമയത്ത് വിക്കി ബോക്സ് ഓഫീസിൽ അത്ര ഗാരന്റിയുള്ള താരമായിരുന്നില്ല. പാക് സൈനിക ജനറലിന്റെ കുടുംബത്തിലെത്തുന്ന സെഹ്മത്ത് എന്ന കശ്മീരി ചാര വനിതയുടെ വേഷത്തിൽ ആലിയ തിളങ്ങി. രാജ്യത്തിനകത്തുനിന്ന് മാത്രം 123.84 കോടി രൂപയാണ് കളക്ഷൻ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related