വിജയ് ഫോൺവിളിച്ച് അഭിനന്ദിച്ചു; ‘ജയിലർ’ കണ്ട് നല്ലവാക്കുകളുമായി മുഖ്യമന്ത്രി സ്റ്റാലിനും; സംവിധായകൻ നെൽസണ് കൈയടി


വ്യാഴാഴ്ചയാണ് ജയിലർ  തിയറ്ററ്റുകളിലെത്തിയത്. സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റേത് തന്നെയാണ് തിരക്കഥയും.  മോഹൻലാലിനും ശിവരാജ് കുമാറിനുമൊപ്പം രമ്യാ കൃഷ്ണൻ, ജാക്കി ഷ്രോഫ്, വിനായകൻ, വസന്ത് രവി, തമന്ന, യോ​ഗി ബാബു തുടങ്ങി വലിയ താരനിര  തന്നെ അണിനിരക്കുന്നു