30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

Jailer Box-Office: ‘ജയിലർ’ 300′ കോടി ക്ലബിൽ; കേരളത്തില്‍ നിന്നും ഞായറാഴ്ച മാത്രം നേടിയത് 7 കോടി

Date:


തമിഴ്നാട്ടിൽ മാത്രമല്ല, ജയിലർ തരംഗം കേരളത്തിലെ തിയേറ്ററുകളിലും പ്രകടമാണ്. മള്‍ട്ടിപ്ലെക്സുകള്‍ മുതൽ നാട്ടിൻപുറങ്ങളിലെ തിയേറ്ററുകളിൽ വരെ സിനിമ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ഞായറാഴ്ച മാത്രം ചിത്രം നേടിയത് ഏഴുകോടി രൂപയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related