30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

തെരുവിലൂടെ കാമുകിയ്‌ക്കൊപ്പം ചിരിച്ച്‌ ഉല്ലസിച്ച്‌ നടക്കുന്ന നടൻ, കയ്യോടെപൊക്കി ആരാധകർ: തല മറച്ച്‌ ഓടി വിശാല്‍

Date:


തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താരമാണ് വിശാൽ. 47 കാരനായ വിശാല്‍ ഇപ്പോഴും അവിവാഹിതനാണ്. താരത്തിന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ന്യൂയോര്‍ക്കിലൂടെ തെരുവിലൂടെ ഒരു യുവതിക്കൊപ്പം ചിരിച്ച്‌ ഉല്ലസിച്ച്‌ നടക്കുന്ന വിശാലിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വീഡിയോ എ‌ടുത്തയാള്‍ നടനെ വിളിച്ചപ്പോഴാണ് ക്യാമറ വിശാല്‍ കാണുന്നത്. ഇതോടെ ധൃതിയില്‍ മുഖം മറച്ച്‌ പെണ്‍‌കുട്ടിക്കൊപ്പം വിശാല്‍ ഓടി മറഞ്ഞു. ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

READ ALSO: രാത്രിയിൽ നഗ്നരായി കിടന്നുറങ്ങിയാൽ ഗുണങ്ങളേറെ

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. വിശാലിന്റെ രഹസ്യ കാമുകിയാണിതെന്നാണ് ഉയരുന്ന വാദം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നേതാക്കളുടെത് ഇരട്ടത്താപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിലപാടില്‍ ഇന്ത്യാ സഖ്യത്തിനെതിരെ ദല്‍ഹിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം...

മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...