30
June, 2026

A News 365Times Venture

30
Tuesday
June, 2026

A News 365Times Venture

കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട; വീട്ടിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി

Date:

ആലപ്പുഴ: കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. വീട്ടിനുള്ളിൽ 61 കന്നാസുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി. കായംകുളം എക്സൈസ് ആണ് സ്പിരിറ്റ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

സംഭവത്തിൽ ഒന്നാം പ്രതി പത്തിയൂർക്കാല മുറിയിൽ സജീ ഭവനത്തിൽ സജീവ് പൊലീസ് പിടിയിലായി. രണ്ടാം പ്രതി സ്റ്റീഫൻ വർഗീസ് ഓടി രക്ഷപെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കെ. സുധാകരന്റെ തൂഫാന്‍ യോഗത്തില്‍ പങ്കെടുത്തയാള്‍ ബാറില്‍ മദ്യപിച്ച് തല്ലുണ്ടാക്കിയതിന് പൊലീസ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ഓപ്പറേഷന്‍ തൂഫാനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍...