6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

കാ​ന​ഡ​യി​ലേ​ക്ക് വീ​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ലക്ഷങ്ങൾ തട്ടി: രണ്ടുപേർ അറസ്റ്റിൽ

Date:


ക​ഴ​ക്കൂ​ട്ടം: കാ​ന​ഡ​യി​ലേ​ക്ക് വീ​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​വി​ന്‍റെ കൈ​യി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെടുത്ത പ്ര​തി​ക​ൾ പൊലീസ് പിടിയിൽ. വ​ർ​ക്ക​ല ഇ​ട​വ പാ​റ​യി​ൽ വീ​ട്ടി​ൽ സി​റാ​ജ് (56), തു​മ്പ പ​ള്ളി​ത്തു​റ കാ​റ്റാ​ടി​ത്തോ​പ്പ് സ്നേ​ഹ ഭ​വ​നി​ൽ ജോ​സ​ഫ് ( 52 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടിയത്.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വിൽ നിന്നും കാ​ന​ഡ​യി​ലേ​ക്ക് വീ​സ വാ​ഗ്ദാനം ചെയ്ത ഒ​ന്ന​ര ല​ക്ഷം കവർന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വന്ദേമാതരം സെമിനാര്‍: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ സംഘര്‍ഷം

കാസര്‍ഗോഡ്: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക്...

തെലങ്കാനയില്‍ പള്ളിക്ക് മുന്നില്‍ ആര്‍.എസ്.എസ് ഭാരതമാതാ പൂജ: അനുമതി നല്‍കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം

  ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍...