1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

Date:


കോട്ടയം: പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു. വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ദീപു ആണ് മരിച്ചത്.

read also: ഉണ്ണി മുകുന്ദൻ വീണ്ടും സൂപ്പർ ആക്ഷൻ ഹീറോ ആകുന്നു

ഇന്ന് വൈകിട്ട് ദീപുവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി കുളിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related