19
October, 2026

A News 365Times Venture

19
Monday
October, 2026

A News 365Times Venture

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 61 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും

Date:


വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 61 വര്‍ഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാര്‍മല്‍കുന്ന് കോളനിയിലെ കൃഷ്ണനെയാണ് (29) കല്‍പ്പറ്റ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.

read also:മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം: അധ്യാപികയ്ക്കെതിരെ കേസ്

അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നല്‍കാന്‍ വിധിയായി. 2022ല്‍ മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അസമിലെ കുടിയൊഴിപ്പിക്കല്‍; രണ്ട് ദിവസത്തിനിടെ 1100 മുസ് ലിം കുടുംബങ്ങളെ പുറത്താക്കി

ഗുവാഹതി: അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ ഒഴിപ്പിക്കല്‍ നടപടികളില്‍ രണ്ട് ദിവസത്തിനിടെ 1,100-ലധികം...