23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനിടയില്‍ കുടുങ്ങി ഒൻപതു വയസുകാരൻ മരിച്ചു

Date:


തിരൂർ: റിമോട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി ഒൻപതു വയസുകാരൻ മരിച്ചു. വൈലത്തൂർ ചിലവില്‍ സ്വദേശി അബ്ദുള്‍ ഗഫൂറിൻ്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. തിരൂർ ആലിൻ ചുവട് എം.ഇ.ടി. സെൻട്രല്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് സിനാൻ

മലപ്പുറം തിരൂരിനടുത്ത് വൈലത്തൂർ ചിലവില്‍ വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്നടക്കുമ്ബോള്‍ ഗേറ്റിനിടയില്‍ കുടുങ്ങുകയായിരുന്നു.

വൈകീട്ട് പള്ളിയില്‍ നിസ്കാരത്തിനായി പോകുമ്പോള്‍ അയല്‍പക്കത്തെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ് തുറന്ന് അടക്കുമ്പോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഉടനെ നാട്ടുകാർ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യല്‍ മീഡിയയില്‍ പോര്; ചെന്നിത്തലയ്ക്കായി ക്യാമ്പെയ്‌നുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...