23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

ചമ്പക്കുളം മൂലം വള്ളം കളി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി

Date:


ആലപ്പുഴ: നാളെ ചമ്പക്കുളം മൂലം വള്ളം കളി നടക്കുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ രണ്ട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഭാഗിക അവധി ആയിരിക്കുമെന്ന് കലക്ടർ. നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ സ്ഥാപനങ്ങള്‍ക്കാണ് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിരിക്കുന്നത്. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നു കലക്ടർ വ്യക്തമാക്കി.

read also: ഒന്നര വര്‍ഷം ലിവിങ് ടുഗെദര്‍: യുവാവിനെതിരെ പീഡന പരാതിയുമായി യുവതി, അറസ്റ്റ്

കലക്ടറുടെ അറിയിപ്പ്

മൂലം ജലോത്സവ ദിനമായ നാളെ (22 -ശനിയാഴ്ച) ഉച്ചയ്ക്കു ശേഷം കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്ബക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി. പൊതു പരീക്ഷകള്‍ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related