1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി തല്ലിച്ചതച്ച്‌ ഒരുകൂട്ടം സ്ത്രീകള്‍

Date:


കൊല്ലം: തെന്മലയില്‍ യുവതിക്ക് നേരെ ആക്രമണവുമായി ഒരുകൂട്ടം സ്ത്രീകള്‍. ചെറുക്കടവ് പതിനാലേക്കർ മധു ഭവനില്‍ സുരജയെയാണ് ഒരുകൂട്ടം സ്ത്രീകള്‍ വീട്ടില്‍ കയറി മർദ്ദിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

ഇസാഫ് മൈക്രോ ലോണ്‍ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്. തൃശൂരിലെ സ്വകാര്യ പണമിടപാട് കമ്ബനിയിലാണ് സുരജ ജോലി ചെയ്യുന്നത്. അടവില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് സ്ത്രീകള്‍ക്ക് പണം നഷ്ടമായെന്നാരോപിച്ചായിരുന്നു മർദ്ദനം.

സുരജയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗീത, മാളു, ജയ, വസന്തകുമാരി, സരിത എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related