29
April, 2026

A News 365Times Venture

29
Wednesday
April, 2026

A News 365Times Venture

കനത്തമഴയും അപ്രതീക്ഷിത വെള്ളപ്പാച്ചിലും: ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ പന്തീരായിരം വനത്തില്‍ കുടുങ്ങി

Date:


മലപ്പുറം: നിലമ്പൂർ ആഡ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കള്‍ പുഴക്കക്കരെ കുടുങ്ങി. കനത്തമഴയും അപ്രതീക്ഷിത വെള്ളപ്പാച്ചിലും കാരണമാണ് ആറംഗ സംഘത്തിലെ മൂന്നു പേർ പന്തീരായിരം വനത്തില്‍ കുടുങ്ങിയത്.

read also: കോവിഡ് മൂലം ഇപ്പോഴും ആഴ്ചയിൽ 1700 പേർ വീതം മരിക്കുന്നു: ഞെട്ടിക്കുന്ന കണക്കുകളുമായി ലോകാരോഗ്യ സംഘടന

കനത്ത മഴയെ തുടർന്ന് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. യുവാക്കൾ കുടുങ്ങിയ വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി, ഇവരെ ഇക്കരെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

20,000ത്തോളം പേര്‍ക്ക് വോട്ട് ചെയ്യാനാവാത്തത് നിര്‍ഭാഗ്യകരം; പോസ്റ്റല്‍ വോട്ട് നിഷേധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ...