18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍: കലക്ടറും എംഎല്‍എയും കുടുങ്ങി

Date:



കോഴിക്കോട്: നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടൽ. ഉരുള്‍പൊട്ടിയ സ്ഥലത്തെത്തിയ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഇ കെ വിജയന്‍ എംഎല്‍എയും കുടുങ്ങി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്.

read also: ചാലക്കുടിപ്പുഴയില്‍ കൊമ്പന്റെ ജഡം

കഴിഞ്ഞ ദിവസവും വിലങ്ങാട് ഉരുള്‍പൊട്ടിയിരുന്നു. തുടർന്ന് 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...