22
July, 2026

A News 365Times Venture

22
Wednesday
July, 2026

A News 365Times Venture

മെഡിക്കല്‍ കോളജില്‍ രോഗി കട്ടിലില്‍നിന്ന് വീണ് മരിച്ചു

Date:



കളമശ്ശേരി: ഗവ. മെഡിക്കല്‍ കോളജില്‍ രോഗി കട്ടിലില്‍നിന്ന് വീണ് മരിച്ചു. വല്ലാർപാടം പനമ്പുകാട് കുന്നത്ത് വീട്ടില്‍ ഗില്‍ബർട്ടാണ് (67) മരിച്ചത്. ശനിയാഴ്ച രാത്രി 12നാണ് സംഭവം.

read also: സിനിമയിലെ ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ച് സർക്കാർ

കാലില്‍ പഴുപ്പുമായി തിങ്കളാഴ്ച മെഡിക്കല്‍ കോളജില്‍ എത്തിയ ഇയാളെ ശസ്ത്രക്രിയക്കുശേഷം ശനിയാഴ്ച വാർഡില്‍ കിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് വീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ: സോഫി. മക്കള്‍: ഡിയോണ്‍, മരിയ. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഈ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ; പ്രക്ഷോഭങ്ങള്‍ ഒരിക്കലും തളര്‍ന്നിട്ടില്ലെന്ന് ജോജു ജോര്‍ജ്

കൊച്ചി: ഇപ്പോള്‍ ഈ നാട്ടില്‍ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെയാണെന്ന് നടന്‍ ജോജു...

അന്ന് ‘കോക്രോച്ചുകളെ’ന്ന് വിളിച്ചു; ഇന്ന് ‘സമയമില്ലെ’ന്ന് പറഞ്ഞ് ഹരജി പരിഗണിക്കാതെ ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കോക്രോച്ച്...