21
July, 2025

A News 365Times Venture

21
Monday
July, 2025

A News 365Times Venture

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

Date:


തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി വേണു വിരമിച്ചതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് മാറ്റങ്ങളുമായി സർക്കാർ. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെയും ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെയും അധിക ചുമതല നല്‍കി.

read also: 20,000 രൂപ മാത്രം!! മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവ്, ‘അമ്മ’ ഓഫീസ് ഒഎല്‍എക്‌സില്‍ അര്‍ജന്റ് സെയില്‍

വിനയ് ഗോയലിൽ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറായപ്പോൾ ജീവൻ ബാബുവിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാർ സ്ഥാനത്തേക്ക് ഡി സജിത്ത് ബാബുവും പിആർഡി ഡയറക്ടറായി ടിവി സുഭാഷും കെ ഗോപാലകൃഷ്ണൻ വ്യവസായ വകുപ്പ് ഡയറക്ടറായും എത്തുന്നു. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യല്‍ കോർപ്പറേഷന്റെ അധിക ചുമതല നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related