7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാ‍ത്ഥിനിയും യുവാവും മരിച്ച നിലയിൽ

Date:


കാസർകോട്: യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസ‍ർകോട് ജില്ലയിലെ പരപ്പ നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്.

read also: വേശ്യാവൃത്തിയെന്ന് ആരോപിച്ച്‌ സ്ത്രീകളെ അയല്‍വാസികള്‍ മര്‍ദിച്ചതായി സ്ത്രീകൾ

ആളൊഴിഞ്ഞ വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related