9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

ശരീരത്തില്‍ കടന്നു പിടിച്ചു : നടന്‍ മണിയന്‍പിള്ള രാജുവിനെതിരേ കേസ്

Date:


കൊച്ചി : നടന്‍ മണിയന്‍പിള്ള രാജുവിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്.

ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് നടനെതിരേ കേസെടുത്തത്.

2009ല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയന്‍പിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. നടന്റെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related