ചെന്നൈ: എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം തുടരുന്നതിനിടെ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് നടക്കുന്നത്. Content Highlight: ED raids Gokulam Gopalan’s office amid Empuran-related controversies
Source link
എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി റെയ്ഡ്
Date:




