മലപ്പുറം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. വെള്ളാപ്പള്ളി ഏത് വിഭാഗത്തെയാണ് അധിക്ഷേപിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അതിനാല്‍ കേസ് എടുക്കാനാവില്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. എട്ട് പരാതികള്‍ കിട്ടിയ എടക്കര പൊലീസാണ് നിയമോപദേശം തേടിയത്. ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്നും മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് […]
Source link
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം
Date: